A meme tweeted by the Jaipur traffic police has the social media in splits even as it hammers home the importance of road safety rules at the cost of Indian cricketer Jasprit Bumrah.
ബുംറ നോബോള്‍ എറിയുന്ന ചിത്രം ജയ്പൂര്‍ ട്രാഫിക് പോലീസ് റോഡ് സുരക്ഷയുടെ ഭാഗമായുള്ള പരസ്യത്തിനാണ് ഉപയോഗിച്ചത്. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടല്‍ സീബ്രാ ലൈനിനരികില്‍ നില്‍ക്കുന്ന രണ്ട് കാറുകളുടെയും ബുംറ നോ ബോള്‍ എറിയുന്നതിന്റെയും ചിത്രം പങ്കുവെച്ച ട്രാഫിക് പോലീസ് 'ലൈന്‍ മുറിച്ചു കടക്കരുത്, അതിന് വലിയ വില നല്‍കേണ്ടി വരും' എന്ന പരസ്യവാചകവും അതിന് താഴെ എഴുതിയിട്ടുണ്ട്